
ചെങ്ങന്നൂർ: യൂ ഡി എഫ് സർക്കാരിൻ്റെ നയപ്രഖ്യാപനത്തിൽ സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ ഇടംനേടാത്തത് ആശങ്ക ഉളവാക്കുന്നതാണന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ( ബി കെ എം യു സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ പറഞ്ഞു.
യു ഡി എഫ്
അധികാരത്തിൽ വന്നിട്ടുള്ള കാലഘട്ടങ്ങളിൽ ഒക്കെ തന്നെ കർഷകതൊഴിലാളികൾ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേപദ്ധതി പ്രവർത്തനങ്ങൾ നിശ്ചലമായ സാഹചര്യം ആണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (BKMU) ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കെ കെ മണികുട്ടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ചെങ്ങന്നൂർ മണ്ഡലം സെക്രട്ടറി ആർ സന്ദീപ്, വി എസ് ഗോപാലകൃഷ്ണൻ, തുളസി സുദർശനൻ എന്നിവർ പ്രസംഗിച്ചു. അനസ് പൂവാലം പറമ്പിനെ പ്രസിഡൻ്റ് ആയും
തമ്പി , ദീപാ സോമൻ, എന്നിവരെ വൈസ് പ്രസിഡൻ്റ്മാരായും സന്തോഷ് നന്മയെ സെക്രട്ടറിയായും
പ്രമോദ് സി പി, ഹരികുമാർ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരാ











